Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

നിലവിലെ ഖത്തർ ഉപരോധം എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി ഖത്തർ വിദേശ കാര്യാ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി ചൂണ്ടിക്കാട്ടി.

ഖത്തരി ടെലിവിഷന്നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായുള്ള പ്രശ്നങ്ങൾ ഗൾഫിലെ സാമ്പത്തിക സുരക്ഷാ പ്രശ്നങ്ങളെ ബാധിക്കരുതെന്ന് അമേരിക്കയിൽ നിന്നും ഉറപ്പ് വാങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ അമേരിക്ക അനുകൂലമായി പ്രതികരിച്ചത് ശുഭസൂചനയാണെന്നും ഖത്തർ വിദേശ കാര്യാ മന്ത്രി അഭിമുഖത്തിൽ വ്യക്തമാക്കി. 

Top