Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |
സ്വകാര്യ സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഖത്തർ ചേംബർ വിലയിരുത്തി. ഖത്തർ ചേംബറിന്റെ വിദ്യാഭ്യാസ കമ്മിറ്റിയാണു  മാനദണ്ഡങ്ങൾ പരിശോധിച്ചത്. സ്വകാര്യ സ്‌കൂളുകളുടെ ശേഷി, സ്വകാര്യ സ്‌കൂളുകളുടെ ഉയർന്ന ലൈസൻസിങ് ചെലവ്, പുതുക്കൽ എന്നിവയും കമ്മിറ്റി വിലയിരുത്തി.  

ഖത്തർ ചേംബർ പ്രഥമ വൈസ് ചെയർമാനും കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ തവാർ അൽ ഖുവാരിയുടെ അധ്യക്ഷതയിലാണു യോഗം ചേർന്നത്. 

Top