Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി ഖത്തർ ചേംബർ ഫെഡറേഷൻ ഓഫ് ഇറാഖി ചേംബർ ഓഫ് കൊമേഴ്‌സുമായി ധാരണാപത്രം ഒപ്പിട്ടു.ഖത്തറി കമ്പനികളും  ഇറാഖ് കമ്പനികളും തമ്മിലുള്ള വ്യാപാര ബന്ധവും സാമ്പത്തിക സഹകരണവും വളർത്തിയെടുക്കാൻ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് ക്യുസി പ്രസ്താവനയിൽ പറഞ്ഞു.
 
ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനി, ബാഗ്ദാദ് ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ അബ്ദുൾ റസാഖ് അൽ സൗഹൈരി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
 
Top