Breaking News
കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് | സൗദിയുടെ നിലപാടിനെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായി ഖത്തർ |
2019-09-05 03:04:09pm IST
ഖത്തർ ചേംബർ പുതിയ ഖത്തർ വാണിജ്യ-വ്യവസായിക ഡയറക്ടറി പുറത്തിറക്കി. ഖത്തർ ചേംബറിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന, രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വാണിജ്യ, വ്യവസായ കമ്പനികളുടെയും ഫോൺ നമ്പർ, ഫാക്‌സ് നമ്പർ, വിലാസം തുടങ്ങി എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് ഡയറക്ടറി പുറത്തിറക്കിയത്.

സ്വകാര്യ മേഖലയ്ക്ക് ചേംബർ നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദോഹ ആസ്ഥാനമായുള്ള ഹൗക്കാമ പബ്ലിക് റിലേഷൻസ് കമ്പനിയാണ് ഡയറക്ടറി തയാറാക്കിയത്. പുസ്തകമായും ചേംബറിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലും ഡയറക്ടറി ലഭിക്കും.

Top