Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-07-28 04:52:58pm IST
കൊസോവോയിൽ ഗ്രാമം പണിയുന്നതിനായി ഖത്തർ ചാരിറ്റി (ക്യുസി) കൊസോവോ  മിട്രോവിക്ക മുനിസിപ്പാലിറ്റിയുമായി സഹകരണ കരാറിൽ ഒപ്പുവച്ചു.  2 മില്യൺ  യൂറോയിൽ കൂടുതൽ  ചെലവിലാണ് മോശം സാമ്പത്തിക സാഹചര്യങ്ങളാൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കായി ഗ്രാമം പണിയുന്നത്. 

കൊസോവോയിലെ ഖത്തർ സ്റ്റേറ്റ് അംബാസഡർ അലി ബിൻ ഹമദ് അൽ മാരി, കൊസോവോ ആഭ്യന്തര സഹമന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ ക്യുസി പ്രോജക്ട് മാനേജ്‌മെന്റ് ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ യാഫി, മിട്രോവിക്ക മേയർ അജിം ഭതിരി എന്നിവർ കരാർ ഒപ്പിട്ടു. 

3.27 ഹെക്ടർ സ്ഥലത്ത് നിർമ്മിക്കുന്ന ഈ പദ്ധതിയിൽ 40 വീടുകൾ, ഒരു സ്കൂൾ, ഹെൽത്ത് ക്ലിനിക്, സേവന കേന്ദ്രം, പള്ളി, കടകൾ, ഹരിത ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു
Top