Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

സൊമാലിയയിൽ കഴിഞ്ഞ മെയ് മാസം   നടന്ന ബോംബാക്രമണത്തിൽ ഖത്തറിനും പങ്കെന്ന് രീതിയിൽ ന്യൂയോർക് ടൈമ്സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത വ്യാജമെന്ന് ഖത്തർ വിദേശ കാര്യാ മന്ത്രാലയം വക്താവ് ലുൽവ ഖാത്തിർ വ്യക്തമാക്കി.

വാർത്ത തികച്ചും ദുരുദ്ദേശപരവും കെട്ടിച്ചമച്ചതുമാണ്. ഇക്കാര്യത്തിൽ ഖത്തർ സർക്കാർ ഔദ്യോദികമായി വാർത്ത നിഷേധിക്കുന്നതായും അവർ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇ

തുമായി ബന്ധപെട്ടു സോമാലിയൻ വിദേശ കാര്യാ മന്ത്രാലയം വക്താവ് കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ നൽകിയ പ്രസ്‌താവനകൾ ശരിയല്ല. ഇരു രാഷ്ട്രങ്ങളുടെയും വിദേശ കാര്യാ മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ കൃത്യമായ ആശയവിനിമയം നടത്തിക്കഴിഞ്ഞതായും ലുൽവ ഖാത്തിർ ചൂണ്ടിക്കാട്ടി. 

Top