Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

വ്യോമയാന നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഉപരോധ രാഷ്ട്രങ്ങൾക്കെതിരെ ഖത്തർ സർക്കാർ പരാതി സമർപ്പിച്ചു. നെതർലാൻഡ്‌സിലെ അന്താരാഷ്ട്ര ജസ്റ്റിസ് കോടതിയിലാണ്  ഖത്തർ അധികൃതർ ഉപരോധ രാഷ്ട്രങ്ങൾക്കെതിരായി പരാതികൾ സമർപ്പിച്ചിട്ടുള്ളത്.

ഖത്തർ ഉപരോധം പ്രഖ്യാപിച്ച ശേഷവും നിരവധി തവണ തങ്ങളുടെ വ്യോമയാന പാത ഉപരോധ രാഷ്ട്രങ്ങൾ ലംഖിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇത് പ്രകോപനം ഉണ്ടാക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്. 2017 ൽ തന്നെ ഖത്തർ ഇതുമായി ബന്ധപ്പെട്ട പരാതികൾ അന്താരഷ്ട്ര ഏവിയേഷൻ അതോറിറ്റിക്ക് നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. 


Top