Breaking News
ഖത്തറിനെ അമീറിന് ഒട്ടകങ്ങളെ അറുത്ത് സ്വീകരണം നൽകി ജോർദാൻ ജനത | ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുന്നു, ഫിഫ ലോകകപ്പ് 2022ന് 1,000 ദിനങ്ങൾ | ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി |
2019-07-25 05:35:58pm IST
പാകിസ്താനിലെ ദാരുണ സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെ ഖത്തർ അപലപിച്ചു. ദക്ഷിണ പാകിസ്താനിലെ ഒരു ജനത്തിരക്കുള്ള മാർക്കറ്റിലാണ് കഴിഞ്ഞ ദിവസം ദാരുണമായ സ്ഫോടനം അരങ്ങേറിയത്. സംഭവത്തിൽ നിരവധി പേർ മരണപ്പെടുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത്തരം ഭീകരാക്രമണങ്ങൾ എതിർക്കപ്പെടേണ്ടതാണെന്നും ഖത്തർ ഇതിനെ ശക്തമായി അപലപിക്കുനവനെന്നും വാർത്ത കുറിപ്പിൽ വിദേശ കാര്യമന്ത്രാലയം അറിയിച്ചു 
Top