Breaking News
ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു |
2019-06-27 05:48:23pm IST
ടുണീഷ്യൻ തലസ്ഥാനമായ ടൂണിസിൽ ഭീകരർ ഇന്ന് വൈകീട്ട് ഒരു പോലീസ് ജീപ്പിനു നേരെ നടത്തിയ  ആക്രമണത്തെ ഖത്തർ വിദേശ കാര്യാ മന്ത്രാലയം അപലപിച്ചു. സംഭവത്തിൽ നിരവധി പേര് കൊല്ലപ്പെടുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

സംഭവത്തിൽ ബാധിക്കപെട്ടവർക്കൊപ്പമാണ് ഖത്തർ എന്നും ഭീകരതയെ ഇല്ലായ്മ ചെയ്യാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ടുണീഷ്യൻ സർക്കാരിനൊപ്പം ഖത്തറും നിലയുറപ്പിച്ചിട്ടുണ്ട് എന്നും വിദേശ കാര്യാ മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു. 
Top