Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ബാഗ്ദാദ് പള്ളിയിൽ ഭീകരർ നടത്തിയ ആക്രമണത്തെ ഖത്തർ വിദേശ കാര്യാ മന്ത്രാലയം അപലപിച്ചതായി റിപ്പോർട്. കഴിഞ്ഞ ദിവസമാണ് ബാഗ്ദാദിലെ കിഴക്കൻ മേഖലയിലെ ഒരു നമസ്കാര പള്ളിയിൽ ഭീകരർ ബോംബ് ആക്രമണം നടത്തിയത്.

 സംഭവത്തിൽ നിരവധി പേർ കൊല്ലപെടുകയും ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബാധിക്കപെട്ടവർക്കൊപ്പമാണ് ഖത്തർ സർക്കാർ എന്നും നിലയുറപ്പിച്ചിട്ടുള്ളത് എന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്.  
Top