News Desk

2021-05-27 03:06:27 pm IST
ദോഹ: ഖത്തറിലേക്ക് വിമാനം വഴി ഒളിച്ചു കടത്താന്‍ ശ്രമിച്ച അഞ്ച് ടണ്‍ ടുബാക്കോ പദാര്‍ത്ഥങ്ങള്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. വിവിധ സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു മയക്കു മരുന്ന് കണ്ടെടുത്തത്. 

ഖത്തര്‍ കസ്റ്റംസിലെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ഉദ്യോഗസ്ഥരുടെ പരിശ്രമത്തോടെയുമാണ് അനധികൃത പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തതെന്ന് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top