News Desk

2021-06-03 05:54:08 pm IST
ദോഹ: ഖത്തറിലെക്ക് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കസ്റ്റംസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ഖത്തര്‍ വ്യോമയാന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഈ പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഒരു മരപ്പെട്ടിയുടെ ഉള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ പിടിച്ചെടുത്തത്. ഇതുമായി ബന്ധപെട്ട് ഒരു വീഡിയോയും അധികൃതര്‍ പുറത്ത്‌വിട്ടു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top