Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-18 12:40:42pm IST
കെയ്‌റോ: അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിൽ  ഖത്തർ   രണ്ട് വർഷത്തേക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.എക്സിക്യൂട്ടീവ് ഓഫീസ് പ്രസിഡന്റായി ഇറാഖിനെ തിരഞ്ഞെടുത്തു. അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സ് അമ്പതാം സെഷൻ ഇന്നലെ കെയ്‌റോയിൽ ആരംഭിച്ചു.ഖത്തറിന്റെ അറബ് ലീഗ് അംബാസഡർ    ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽ സഹ്‌ലവിയാണ് ഖത്തർ   പ്രതിനിധി സംഘത്തെ നയിച്ചത്.

 
Top