Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-08-21 10:49:08am IST

ഖത്തർ ജനത ഉപരോധത്തെ എന്നോ മറന്നു കഴിഞ്ഞെന്ന് ജർമനിയിലെ ഖത്തർ സ്ഥാനപതി അലി ബിൻ ഹമദ് അൽ മരി ചൂണ്ടിക്കാട്ടി. പ്രാദേശിക അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരോധം കഴിഞ്ഞ ഏതോ കാലത്ത് നടന്ന സംഗതിയെന്നാണ് ഖത്തർ ജനത കരുതുന്നത്. വരും തലമുറക്കും ഇതേ അഭിപ്രായമാണ് ഉള്ളതെന്നും. പ്രതിസന്ധി ഘട്ടങ്ങളിൽ അതിനെ സുവർണ അവസരമായി കണ്ടു കൊണ്ട് ഉയർത്തെഴുനേൽക്കുകയാണ് ഖത്തർ ഭരണ നേതൃത്വം ചെയ്തത്.

ഖത്തറിന്റെ മറ്റു രാഷ്ട്രങ്ങളിലുള്ള സ്വാധീനം വർധിക്കാനും സ്വയംപര്യാപ്തതയെ ഉത്തേജിപ്പിക്കാനും ഉപരോധം മൂലം കാരണമായെന്നും ജർമൻ സ്ഥാനപതി ചൂണ്ടിക്കാട്ടി. 


Top