Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-08-03 09:47:17am IST

ഖത്തർ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി തായ്‌ലൻഡിലെ ഖത്തർ  എംബസ്സി രംഗത്ത്. വെള്ളിയാഴ്ച രാജ്യത്ത് നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ടാണ് ഖത്തർ പൗരന്മാർക്ക് എംബസി പ്രത്യേക മുന്നറിയിപ്പ് നൽകിയത്.

അടിയന്തര സാഹചര്യങ്ങളിൽ +66615102679  എന്ന നമ്പറിൽ ബന്ധപ്പെടാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. തങ്ങളുടെ ഔദ്യോദിക ട്വിറ്റർ അകൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം പറഞ്ഞത്. 

Top