Breaking News
ഖത്തർ ലോകത്തെ സ്വാഗതം ചെയ്യുന്നു , ഫിഫ ലോകകപ്പ് 2022ന് 1,000 ദിനങ്ങൾ | ഖത്തർ അമീർ അൾജീരിയയിൽ എത്തി | ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചതായി ക്രൊയേഷ്യ | 'എന്നോട് മതം ചോദിച്ചു, ഡല്‍ഹിയില്‍ ആസൂത്രിത ആക്രമണമാണ് നടക്കുന്നത്'; പൊലീസ് നോക്കിനില്‍ക്കെ പള്ളി തീവെച്ചെന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ | റിയാദ് ഗ്രീന്‍ പ്രോഗ്രാമിന്റെ ആദ്യ ഘട്ടം ആരംഭിച്ചു | ഇറാൻ ഉപ ആരോഗ്യമന്ത്രിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് | സിറിയ ഉച്ചകോടിക്ക് ധാരണയായില്ലെന്ന് എര്‍ദോഗന്‍ | യു.എസ്-താലിബാന്‍ സമാധാന കരാര്‍; ചടങ്ങിലേയ്ക്ക് പാകിസ്ഥാനെ ക്ഷണിച്ച് ഖത്തര്‍ | പോണ്ടിച്ചേരി സര്‍വകലാശാലയിൽ സംഘർഷം; വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി | മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹൊസ്‌നി മുബാറക് അന്തരിച്ചു |
2019-09-08 03:53:34pm IST
കുവൈത്തിലെ ഷെയ്ഖ് അൻവർ ഫൈസൽ അൽ സൗദ് അൽ സബാഹിന്റെ നിര്യാണത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അനുശോചന സന്ദേശമയച്ചു. 

കുവൈത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനാണ് അമീർ പ്രത്യേക അനുശോചന സന്ദേശമയച്ചത്. 

ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫയും ഇതുമായി ബന്ധപെട്ടു കുവൈത് അമീറിന് അനുശോചന സന്ദേശം അയച്ചതായി ക്യു എൻ എ റിപ്പോർട് ചെയ്തു. 
Top