2019-07-28 09:07:47am IST
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ടുണീഷ്യൻ സന്ദർശനം പൂർത്തിയാക്കി ദോഹയിലേക്ക് മടങ്ങിയതായി ഖത്തർ വാർത്ത ഏജൻസി റിപ്പോർട് ചെയ്തു. അന്തരിച്ച മുൻ ടുണീഷ്യൻ പ്രസിഡന്റ ബിജി കൈദി എബസിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് അമീർ ടുണീഷ്യയിൽ എത്തിയത്. അമീറിനൊപ്പം ഖത്തറിൽ നിന്നുള്ള ഒരു ഉന്നത തല നയതന്ത്ര സംഘവും ടുണീഷ്യയിൽ എത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. 
Top