Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-13 09:02:07am IST

അമേരിക്കക്ക് നന്ദി അറിയിച്ച് ഖത്തർ അമീർ വാഷിംഗ്ടണിൽ നിന്നും മടങ്ങി. തന്റെ ഹ്രസ്വ സന്ദർശനം വിജയകരമായിരുന്നുവെന്നും അമേരിക്കൻ ജനതക്കും ഭരണ നേതൃത്വത്തിനും പ്രത്യേക നന്ദി അറിയിക്കുന്നതായും അമീർ ചൂണ്ടിക്കാട്ടി.

ട്രംപിന് നൽകിയ പ്രത്യേക കത്തിലാണ് അമീർ ഇക്കാര്യം പ്രതിപാദിച്ചത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ തന്റെ സന്ദർശനം കൊണ്ട് സാധിച്ചത് നേട്ടമായി കാണുന്നുവെന്നും അമീർ അഭിപ്രായപ്പെട്ടു.  


Top