Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

കുവൈത് അമീർ ഷെയ്ഖ് സബാഹ്‌ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സ്നേഹ സന്ദേശം. ഇന്ന് രാവിലെ കുവൈത്തിലെ തന്റെ പ്രത്യേക ദൂതൻ മുഖേനയാണ് ഖത്തർ അമീർ സുഖാന്വേഷണ സന്ദേശം കൈമാറിയത്.

കുവൈത് അമീറിന്റെ ആരോഗ്യ സ്ഥിതിക്കായി പ്രാര്ഥിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആയുർ ആരോഗ്യത്തിനായി ആശംസകൾ നേരുന്നുണ്ടുമെന്നായിരുന്നു സ്നേഹ സന്ദേശത്തിലെ ഉള്ളടക്കമെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട് ചെയ്തു.

Top