Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-07-08 04:12:28pm IST

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അമേരിക്കൻ പര്യടനത്തിന് ഇന്ന് ഔദ്യോദിക തുടക്കം. അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അമീർ അമേരിക്കൻ പര്യടനത്തിന് തുടക്കമിടുന്നത്.

നാളെയാണ് ഇരു രാഷ്ട്രങ്ങളുടെയും ഉഭയകക്ഷി ബന്ധം പുതുക്കുന്നതിനും വാണിജ്യ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപുമായി അമീർ നാളെ വാഷിംഗ്ടണിൽ വച്ച് കൂടിക്കാഴ്ച നടത്തും. ഖത്തറിൽ നിന്നുള്ള ഉന്നത ബിസിനസ് നയതന്ത്ര സംഘവും അമീറിനെ യാത്രയിൽ അനുഗമിക്കുന്നുണ്ട്. 


Top