ദോഹ: വിജയകരമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ സൗദി കിരീടാവകാശി ഇബ്നു സല്മാന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രത്യേക ആശംസ അറിയിച്ചു. സൗദി സല്മാന് രാജാവിനും അമീര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക