Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-08-03 11:06:28am IST
ദോ​​​ഹ: ഖത്തറിൽ നിന്നും കയറ്റുമതി നടത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ക​​ഴി​​ഞ്ഞ ജൂ​​ണി​ൽ ഖ​​​ത്ത​​​ര്‍ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​ട​​ത്തി​​യ​​ത്​ മൂ​​​ന്നു ബി​​​ല്യ​​​ണ്‍ റി​​​യാ​​​ലി​​െ​​ൻ​​റ ക​​​യ​​​റ്റു​​​മ​​​തിയാണ് .

ഖ​​​ത്ത​​​റി​ന്റെ ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 13.6 ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്. ആ​​സൂ​​ത്ര​​ണ സ്​​​ഥി​​തി​​വി​​വ​​ര ക​​ണ​​ക്ക്​ അ​​​തോ​​​റി​​​റ്റി​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളു​​​ള്ള​​​ത്.

ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ മു​​​ന്നി​​​ല്‍ ജ​​​പ്പാ​​​നാ​​​ണ് ഒന്നാം സ്ഥാനത്തു . 4.2 ബി​​​ല്യ​​​ണ്‍  റി​​​യാ​​​ലി​​െ​​ൻ​​റ ക​​​യ​​​റ്റു​​​മ​​​തി​​യാ​​ണ്​ ഖ​​ത്ത​​ർ ജ​​​പ്പാ​​​നി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​യ​​ത്. ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 18.9 ശ​​​ത​​​മാ​​​ന​​മാ​​ണി​​ത്.  ര​​​ണ്ടാം സ്ഥാ​​​നം ദ​​​ക്ഷി​​​ണ കൊ​​​റി​​​യ. 3.5 ബി​​​ല്യ​​​ണി​​െ​​ൻ​​റ ക​​​യ​​​റ്റു​​​മ​​​തി, 16.1 ശ​​​ത​​​മാ​​​നം.

ജൂ​​​ണി​​​ല്‍ അ​​​മേ​​​രി​​​ക്ക​​​യി​ല്‍നി​​​ന്നാ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഇ​​​റ​​​ക്കു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​ത്. 1.8 ബി​​​ല്യ​​​ണ്‍ റി​​​യാ​​​ല്‍, ആ​​​കെ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 22.4 ശ​​​ത​​മാ​​​നം. ര​​​ണ്ടാ​​​മ​​​ത് ചൈ​​​ന, ഒ​​​രു ബി​​​ല്യ​​​ണ്‍ റി​​​യാ​​​ല്‍. ആ​​​കെ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 12 ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്. മൂ​​​ന്നാ​​​മ​​​ത് ജ​​​ർ​​മ​​നി​​യാ​​ണ്, 600 മി​​​ല്യ​​​ണ്‍ റി​​​യാ​​​ല്‍, ആ​​​കെ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 7.7 ശ​​​ത​​​മാ​​​നം.


Top