Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ |

2022 ഖത്തർ ലോക കപ്പ് ടെലികമ്യൂണികേഷൻ സേവനങ്ങൾ നല്കാൻ ഇറാൻ സന്നദ്ധമായേക്കുമെന്ന് റിപ്പോർട്. ഖത്തറുമായി ഏറ്റവും അടുത്ത അതിർത്തി രാഷ്ട്രങ്ങൾ എന്ന നിലയിൽ ടെലികമ്യൂണികേഷൻ സേവനങ്ങൾ നല്കാൻ ഇറാൻ സന്നദ്ധമായേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഖത്തർ ടെലികമ്യൂണികേഷൻ മന്ത്രി ജാസിം സൈഫ് അൽ സുലൈത്തിയാണ് ഇതുമായി ബന്ധപ്പെട്ട സൂചന കഴിഞ്ഞ ദിവസം നടന്ന ഒരു പൊതു ചടങ്ങിൽ നൽകിയത്. ഇറാൻ ഖത്തറിന്റെ നല്ല അയൽക്കാരാണെന്നും ലോക കപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ ആശയവിനിമയം, അടിസ്ഥാന വികസന സൗകര്യങ്ങൾ എന്നിവ നല്കാൻ ടെഹരാൻ മുൻ കൈയ്യെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


Top