Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-07-18 05:49:23pm IST

ഖത്തറിൽ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പാലിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നടപടിയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനും അവർക്ക് പണം കൃത്യമായി ലഭിക്കാനും വേണ്ടിയാണ് വേതന സുരക്ഷാ സംവിധാനം ഖത്തറിൽ അവതരിപ്പിച്ചത്.

തുടർച്ചയായ രണ്ട് മാസം  ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ഭീമമായ പിഴ ശിക്ഷ ഈടാക്കുമെന്ന് ഒരു പൊതു പരിപാടിയിൽ സംസാരിക്കവെ തൊഴിൽ മന്ത്രാലയം വക്താവ് ദോഹയിൽ അറിയിച്ചു.

ഒരു തൊഴിലാളിക്ക് 3000 റിയാൽ എന്ന തോതിൽ ആയിരിക്കും പിഴ ശിക്ഷ ഈടാക്കുക. ഇക്കാര്യത്തിൽ കമ്പനികളെ ഖത്തർ സർക്കാർ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും തൊഴിൽ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി, 

Top