Breaking News
ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ | വിദേശത്ത് വൻ തൊഴിൽ സാധ്യതകളൊരുക്കി ഒഡെപെക് | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ |
2019-08-06 10:07:16am IST

അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിൽ ലോകത്തെ മികച്ച ഇരുപതോളം രാഷ്ട്രങ്ങളെ ഖത്തർ ആസ്ഥാനമായ ഉരീദു പിന്നിലാക്കി. ഉരീദുവിന്റെ ഉരീദു വൺ ഗാർഹിക സേവനങ്ങളാണ് ലോക ഇന്റർനെറ്റ് സ്പീഡ് ഇൻഡക്സിൽ ആസ്‌ട്രേലിയ , യു കെ തുടങ്ങിയ രാഷ്ട്രങ്ങളെ പിന്നിലാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഉരീദു തങ്ങളുടെ ഇന്റർനെറ്റ് വേഗത അഞ്ച് ഇരട്ടിയാക്കി വർധിപ്പിക്കാൻ തീരുമാനം എടുത്തത്. നിലവിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഉരീദു വണ്ണിന്റെ വേഗത 70 mbps ആണെന്നന്നും ഇത് ലോകത്തെ മികച്ച ശരാശരിയാണെന്നും അമേരിക്ക ആസ്ഥാനമായ ഇന്റർനെറ്റ് വേഗത പരിശോധന സംരംഭമായ ookla റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

Top