Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

അബുദാബി ബാങ്കിന് ഖത്തർ ഫിനാൻഷ്യൽ സെന്റർ 200 മില്യൺ റിയാൽ പിഴ ശിക്ഷ വിധിച്ചു.

ഫസ്റ്റ് അബുദാബി ബാങ്കിനെതിരെയാണ്  ഖത്തർ റിയാൽ തിരിമറി കേസിൽ നടന്ന അന്വേഷണത്തിൽ നടപടി സ്വീകരിച്ചത്. അബുദാബി ബാങ്കിനോട് പിഴയടക്കാൻ ഖത്തർ ഫിനാൻഷ്യൽ സെന്റർ ഉത്തരവിറക്കി.

ഉപരോധവുമായി ബന്ധപെട്ടു ഖത്തർ കറൻസികളുടെ വ്യാജ പതിപ്പുകൾ ഖത്തർ റിയാലിന്റെ  മൂല്യം കുറക്കുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ ഉന്നത സാമ്പത്തിക കേന്ദ്രങ്ങളുടെ  സഹായത്തോടെ വിപണിയിലിറക്കിയെന്ന കേസിലാണ് അന്താരാഷ്ട്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം നടക്കുന്നത്. 


Top