Breaking News
ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് |
2019-08-15 09:49:10am IST

രാജ്യത്തെ ജനങ്ങൾക്ക്  ബലദിയ്യയുടെ പുതിയ മുന്നറിയിപ്പ്: വേസ്റ്റ് ബോക്സുകൾക്ക് പുറത്തു മാലിന്യം വലിച്ചെറിഞ്ഞാൽ 500 റിയാൽ പിഴ ഈടാക്കുമെന്ന് Qatar fined Rs 500 for trash disposal

അധികൃതർ മുന്നറിയിപ് നൽകി. രാജ്യത്ത് വേസ്റ്റ് ബോക്സുകൾക് അരികുകളിലായും മറ്റും വീട്ട് അവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്നത് ചിലർ പതിവാക്കിയിട്ടുണ്ട്.

പ്രഭാതവേളകളിലും മറ്റും രാജ്യത്തിൻറെ ഭംഗിയും പ്രതിച്ഛായയും കളയുന്ന രീതിയിൽ വേസ്റ്റ് ബോക്സുകൾക്ക് അടുത്ത് മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നത് മോശം കാഴ്ചയാണ്. ഇതിനെ പ്രതിരോധിക്കാനാണ് അധികൃതർ പുതിയ പിഴ ശിക്ഷ ഈടാക്കിയിട്ടുള്ളത് എന്നാണ് വിവരം.

Top