ദോഹ: മാധ്യമങ്ങള്‍ക്ക് മുന്നില്‍ മോശം പ്രസ്താവന നടത്തിയതിന് ഖത്തര്‍ ദേശീയ ടീം സൂപ്പര്‍ താരം അക്രം അഫീഫിന് 30000 റിയാല്‍ പിഴയും സസ്പെന്‍ഷനും. ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തര്‍ നാഷണല്‍ ബാങ്ക് സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ലീഗിലെ അടുത്ത രണ്ടു മത്സരങ്ങളില്‍ അഫീഫിന് കളിക്കാന്‍ സാധിക്കില്ല. ഖത്തര്‍ കപ്പ് സെമിഫൈനല്‍ മത്സരത്തിനിടെ അല്‍ റയ്യാന്‍ ടീമിനെതിരെയുള്ള കളിയില്‍ റെഫറിക്കെതിരെ അല്‍ കാസ് ചാനലില്‍ അഫീഫ് മോശം പരാമര്‍ശം നടത്തിയതായി ഫുട്ബാള്‍ അസോസിയേഷന് കണ്ടെത്തിയിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക