Breaking News
ഖത്തറും തുർക്കിയും സൈനിക സഹകരണം വികസിപ്പിക്കുന്നു | ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു |
2019-07-23 11:04:22am IST
 ദോ​​​​ഹ:ഖത്തറിൽ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​മേ​​​​ഹ​​​​രോ​​​​ഗ ഗ​​​​വേ​​​​ഷ​​​​ണ പ​​​​ദ്ധ​​​​തി ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കും.ഖ​​​​ത്ത​​​​ർ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്  കീ​​​​ഴി​​​​ലു​​​​ള്ള ഖ​​​​ത്ത​​​​ർ നാ​​​​ഷ​​​​ന​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ഫ​​​​ണ്ടും ഹ​​​​മ​​​​ദ് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നും സം​​​​യു​​​​ക്ത​​​​മാ​​​​യു​​​ള്ള അ​​​​ക്കാ​ദ​​​​മി​​​​ക് ഹെ​​​​ൽ​​​​ത്ത് സി​​​​സ്​​​​​റ്റ​​​​ത്തി​​​​നു​​​​ള്ള അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഖ​​​​ത്ത​​​​ർ  ഡ​​​​യ​​​​ബ​​​​റ്റി​​​​സ്​ പ്രി​​​​വ​​​​ൻ​​​​ഷ​​​​ൻ േപ്രാ​​​​ഗ്രാം (ക്യു.​​​​ഡി.​പി.​​​​പി) എ​​​​ന്ന പേ​​​​രി​​​​ല​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മേ​​​​ഖ​​​​ല​​​​യി​​​​ലെ ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​മേ​​​​ഹ രോ​​​​ഗ ഗ​​​​വേ​​​​ഷ​​​​ണ പ​​​​ദ്ധ​​​​തി രൂ​​​​പം​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​മേ​​​​ഹ രോ​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മു​​​​ഴു​​​​വ​​​​ൻ അ​​​​വ​​​​സ്​​​​​ഥ​​​​ക​​​​ളെ​​​​യും ക്യു.​ഡി.​പി.​​​​പി അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​ം. പ്രീ ​​​​ഡ​​​​യ​​​​ബ​​​​റ്റി​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മു​​​​ഴു​​​​വ​​​​ൻ ജ​​​​നി​​​​ത​​​​ക ഘ​​​​ട​​​​ക​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക്ക് കീ​​​​ഴി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​മാ​​​​ക്കി. ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല, വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല, ഗ​​​​വേ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള ഗ​​​​വേ​​​​ഷ​​​​ണ സ​​​​ഹ​​​​ക​​ര​​​​ണ​​​​മാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വ​​​​മ്പ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക്ക് പി​​​​ന്നി​​​​ൽ.

ടൈ​​​​പ് 2 വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പെ​​​​ടു​​​​ന്ന പ്ര​​​​മേ​​​​ഹ​​​​ത്തെ ക​​​​ണ്ടെ​​​​ത്തു​​ന്ന​​​​തി​​​​നും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നും ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച​​​​തും അ​​​​ത്യാ​​​​ധു​​​​നി​​​​ക​​​​വു​​​​മാ​​​​യ രീ​​​​തി​​ശാ​​​​സ്​​​​​ത്ര​​​​ത്തെ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.  
Top