Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ബോയിങ് കമ്പനിയിൽ നിന്ന് 1.8 ബില്യൺ ഡോളർ  ചിലവിൽ അഞ്ച് ബോയിങ് 777 വിമാനങ്ങൾ വാങ്ങാൻ ഖത്തർ സർക്കാർ കരാർ നൽകിയതായി റിപ്പോർട്.

ഇതുമായി ബന്ധപ്പെട്ട കരാർ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചതായി ട്രേഡ് അറേബിയ ഓൺലൈൻ റിപ്പോർട് ചെയ്തു. ഖത്തറിന് വേണ്ടി ഖത്തർ എയർവേയ്‌സ് സീ ഈ ഓ അക്ബർ അൽ ബാക്കിറാണ് കരാറിൽ ഒപ്പുവച്ചത്.

കഴിഞ്ഞ പാരീസ് എയർഷോയിലാണ് ബോയിങ്  വിമാനങ്ങൾ വാങ്ങാൻ ധാരണയായത്. വ്യോമയാന വാണിജ്യ മേഖലയിൽ ഈ വര്ഷം നടക്കുന്ന ഏറ്റവും വലിയ കച്ചവടങ്ങളിൽ ഒന്നായിട്ടാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. 

Top