Breaking News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ |
2019-07-22 10:56:24am IST

 ഗസ്സയിലെ ദരിദ്ര കുടുംബങ്ങൾക്കുള്ള ഖത്തർ ധനസഹായം വിതരണം ചെയ്തു തുടങ്ങിയതായി റിപ്പോർട്. ഗസ്സയിലെ കണക്കെടുപ്പ് പ്രകാരം 6000 കുടുംബങ്ങൾക്കുള്ള ധന സഹായമാണ് അധികൃതർ വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതൽ വിതരണം ചെയ്തു തുടങ്ങിയ ഖത്തർ ധന സഹായം സ്വീകരിക്കാൻ നിരവധിപേരാണ് ഗസ്സയിലെ വിവിധ ബാങ്കുകൾക്ക് മുന്നിൽ വരിനിൽക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട് ചെയ്തു.

ധന സഹായ വിതരണം ഈ വാരാന്ത്യം വരെ നില നിൽകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗസ്സയിലെ ഖത്തർ പുനരുദ്ധാരണ കമ്മറ്റി വഴിയാണ് ഖത്തർ സർക്കാർ ഗസ്സക്ക് സഹായം നൽകി വരുന്നത്.                                                                                                                           

Top