Breaking News
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ലുസൈൽ മെട്രോ സ്റ്റേഷനുകൾ ചൊവ്വാഴ്ച തുറക്കും | നീരവ് മോദിയെ പിടികിട്ടാപ്പുള്ളി: മുംബൈ പ്രത്യേക കോടതി | ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളേയും പോലീസ് വെടിവെച്ചുകൊന്നു | 2022 ലോക കപ്പ്; ഖത്തറിൽ 2022 വൃക്ഷ തൈകൾ നടും | ജിദ്ദ-കൊച്ചി എയര്‍ഇന്ത്യ വിമാനം വൈകുന്നു; യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി | അറേബ്യൻ ഗൾഫ് കപ്പ് : ഖത്തർ-സൗദി ആവേശ പോരാട്ടം ഇന്ന് | കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ഖത്തർ ഗ്രൂപ് ബി യിൽ കളിക്കും | സൗദിയിലെ ആദ്യ മലയാളി നോര്‍ക്ക കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു | കപ്പല്‍ തട്ടിയെടുത്ത് കൊള്ളക്കാര്‍; 18 ഇന്ത്യന്‍ ജീവനക്കാര്‍ അപകടത്തില്‍ | ഖത്തർ-സൗദി മത്സരത്തിനായി ദോഹ മെട്രോ അൽ വക്ര മെട്രോ ലിങ്ക് റൂട്ട് മാറ്റി |
ദോഹ:വേനലാഘോഷത്തിനു പിന്തുണയുമായി  വേനൽ വിനോദ നഗരിയിൽ ആംബുലൻസ് സേവനം ഉറപ്പാക്കിയാണ്  ഹമദ് മെഡിക്കൽ കോർപറേഷനും  എച്ച്എംസി.വേനലാഘോഷത്തിന്റെ പ്രധാന കേന്ദ്രമായ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലെ വേനൽ വിനോദ നഗരിയിൽ ആംബുലൻസ് സേവനം ഉറപ്പാക്കിയാണ് എച്ച്എംസിയുടെ പിന്തുണ.

 വിനോദനഗരിയിൽ എത്തുന്നവർ എച്ച്എംസിയുടെ ബൂത്ത് സന്ദർശിച്ചാൽ എച്ച്എംസി നൽകുന്ന സേവനങ്ങൾ മനസ്സിലാക്കാമെന്ന് എച്ച്എംസി ക്വാളിറ്റി ഡപ്യൂട്ടി ചീഫ് നാസ്സർ അൽ നെയ്മി പറഞ്ഞു.ഈ മാസം 13 വരെയാണു ഇ-ഗെയിമുകളും വിനോദ പരിപാടികളുമായി വേനൽ വിനോദ നഗരിയിലെ ആഘോഷം.   
Top