Breaking News
ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി |
2019-07-27 11:09:14am IST
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ 2019 ലോക ക്ലബ് ഫുട്ബാളിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ പതിനൊന്ന് മുതൽ ഡിസംബർ ഇരുപത്തിയൊന്ന് വരെയാണ് ക്ലബ് ലോക കപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഖത്തർ ലോക കപ്പ് 2022 നു മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തുക എന്നതാണ് ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കൊണ്ട് ഫിഫ ലക്‌ഷ്യം വക്കുന്നത്.

യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർ പൂള് അടക്കമുള്ള ക്ലബ്ബ്കൾ ലോക ക്ലബ് ചാമ്പ്യൻഷിപ്പിൽ അണിനിരക്കുന്നുണ്ട്. ഖത്തർ ക്ലബ്ബായ അൽ സദ്ദ് ഉൽഘാടന മത്സരത്തിൽ കാലിഡോണിയൻ ക്ലബ്ബായ ഹെങ്കിന് സ്പോർട്ടിനെ നേരിടും. 

Top