Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഖത്തറിലെ കെട്ടിടങ്ങളുടെ എണ്ണത്തിൽ 45 .6 ശതമാനം വര്ധനവുണ്ടായതായി ആസൂത്രണ മന്ത്രാലയം റിപ്പോർട്. 2010 ൽ ഖത്തറിൽ നടത്തിയ സർവേയിൽ രാജ്യത്തെ കെട്ടിടങ്ങളുടെ എണ്ണം 148,804 മാത്രമായിരുന്നു.

എന്നാൽ വർത്തമാന കാലത്തിൽ കെട്ടിടങ്ങളുടെ എണ്ണം  216,740 ആയി തീർന്നു. ഖത്തറിലെ വികസന കുതിപ്പിന് അനുസരിച്ചു രാജ്യത്തെ റിയൽ എസ്റ്റേറ്റ് രംഗത്തെയും ജനസംഖ്യയുടെയും വർദ്ധനവ് ആശാവഹമാണെന്നും ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Top