Breaking News
ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി |
2019-07-08 07:19:22am IST
ദോഹ:രണ്ടാം മോദി സർക്കാരിന്റെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികൾക്ക്,ഏറെ നിരാശ നൽകുന്നതാണന്ന് ഖത്തർ  ഇൻകാസ് മലപ്പുറം യൂത്ത് വിങ്  കമിറ്റി  അഭിപ്രായപ്പെട്ടു. ഡീസൽ- പെട്രോൾ വില വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമാവുകയും ചെയ്യും.

പാവപ്പെട്ടവനും തൊഴില്‍ രഹിതര്‍ക്കും ഭൂരിപക്ഷം വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്കും ഒരു പ്രതീക്ഷയും നല്‍കാത്ത ബജറ്റാണിതെന്നും യൂത്ത് വിങ് ജനറൽ സെക്രട്ടറി പിസി നൗഫൽ കട്ടുപ്പാറ,  ജാഫർ കമ്പാല എന്നിവർ  പറഞ്ഞു.
Top