Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
2025 ഓടെ ഖത്തർ ഐ ടീ രംഗത്ത് ഖത്തർ അന്തരാഷ്ട്ര തലത്തിൽ ഒന്നാമത് എത്തുമെന്ന് റിപ്പോർട്. സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വാർത്ത ഗവേഷണ സ്ഥാപനമായ ഇൻഡസ്ട്രി ന്യൂസ് റൂം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട് പുറത്തുവിട്ടത്. 

നിലവിൽ ലോകത് തന്നെ ഇന്റർനെറ്റ് സേവന രംഗത്ത് 5g ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചുരുക്കം ചില രാഷ്ട്രങ്ങളിൽ ഒന്നാണ് ഖത്തർ. ദോഹയിലെ ഐ ടീ കമ്പനികളുടെ അനുപാതികം മറ്റേതൊരു വികസിത രാഷ്ട്രങ്ങളെയും കവച്ചു വെക്കുന്നതാണ്. 

നിലവിൽ ഐ ടീ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെയും തൊഴിലാളികളുടെയും ഇഷ്ട തൊഴിൽ ദാതാവ് രാഷ്ട്രമായി ഖത്തർ മാറിയിട്ടുണ്ട്. ഖത്തർ സർക്കാരിന്റെ വിഷൻ 2020 പരിപാടിയിൽ ഐ ടീ രംഗത് കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ഈ രംഗത്ത് രാജ്യത്തിൻറെ ഉണർവിനും കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.   
Top