Breaking News
കൊറോണ വൈറസ്; ലോകാരോഗ്യസംഘടന അടിയന്തിരയോഗം ചേര്‍ന്നു | കൊറോണ വൈറസ് ബാധ: ഹമദ് വിമാനത്താവളത്തിൽ പരിശോധന | അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു.​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ നാട്ടുകാർ കൊല്ലപ്പെട്ടു | സൈന്യം ഇറാഖിൽ തുടരുമെന്ന സൂചനയുമായി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് | സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ | അന്റാർട്ടിക്കയിലെ വിൻസൺ കൊടുമുടി കീഴടക്കി ഖത്തറിന്റെ ഫഹദ് ബദർ | മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം ജിംഗോയിസം: ഇമ്രാന്‍ ഖാന്‍ | പൗരത്വഭേദഗതി നിയമം: ആസാദി മുദ്രാവാക്യം വിളിച്ചാല്‍ കടുത്ത ശിക്ഷയെന്ന് യോഗി ആദിത്യനാഥ് | ഗഗന്‍യാന്‍ മിഷന്‍: പരീക്ഷണത്തിന് മുന്നോടിയായി റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ | 'ഞാൻ ആര്‍.എസ്.എസുകാരനായിരുന്നു, തിരിച്ചറിവ് വന്നതോടെ മാറി'; കണ്ണൻ ഗോപിനാഥന്‍ |
ഗസ്സയിൽ വിപുലമായ വ്യവസായ മേഖല നിർമിക്കാൻ ഖത്തർ ധനസഹായം നല്കിയേക്കുമെന്ന് പ്രമുഖ അന്തരാഷ്ട്ര മാധ്യമം റിപ്പോർട് ചെയ്തു. 5000 തൊഴിലാളികൾക്ക് ജോലി നല്കാൻ ഉതകുന്ന വിധത്തിൽ ഗസ്സയിലെ സ്വയം പര്യാപ്തതയ്ക്കായി നിർമിക്കപ്പെടുന്ന വിവിധ ഫാക്ടറികളാണ് ഖത്തർ നിർമിത വ്യവസായ മേഖലയിൽ ഉൾക്കൊള്ളുക.

ഗസ്സയിലെ തൊഴിൽ ഇല്ലായ്മക്കു വലിയ അളവിൽ പരിഹാരം നല്കാൻ പുതിയ വ്യവസായ മേഖലക്ക് സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. നിലവിലെ പ്രവത്തന രഹിതമായി കിടക്കുന്ന കർണി ക്രോസിങ് എന്ന ഗസ്സ അധിനിവേശ പ്രദേശത്താണ് പുതിയ വ്യവസായ സോൺ നിർമിക്കാൻ ഖത്തർ അധികൃതർ പദ്ധതി തയ്യാറാക്കുന്നത് എന്നാണ് വിവരം. 

Top