Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-07-10 05:46:46pm IST

ഇന്ത്യൻ പഠന അപ്പായ ബൈജൂസിൽ 150 മില്യൺ ഡോളർ നിക്ഷേപം നടത്താൻ ഖത്തർ ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി മുഖാന്തരമാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ഏറെ ജനപ്രീതി ആർജിച്ച ബൈജൂസിൽ നിക്ഷേപമിറക്കാൻ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിട്ടി ധാരണയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ബൈജൂസ്‌ ആപ്പിന്റെ ഉടമസ്ഥർ  ഇക്കാര്യം  സ്ഥിതീകരിച്ചു കൊണ്ട് പ്രത്യേക വാർത്ത കുറിപ്പിറക്കിയിട്ടുണ്ട്. എന്നാൽ നിക്ഷേപ തുക എത്രയാണെന്ന് ബൈജൂസ്‌ അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസ രംഗത്തെ വളർച്ചയ്ക്കുള്ള     നിക്ഷേപം   എന്ന നിലക്കാണ് ബൈജൂസിൽ പണമിറക്കാൻ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി തയ്യാറായത് എന്നും റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്തു.  

Top