Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-10 04:05:03am IST
ഖത്തറിലെ മികച്ച ഇസ്‌ലാമിക് ബാങ്ക് എന്ന ബഹുമതി ഖത്തർ ഇസ്‌ലാമിക് ബാങ്കിന് (ക്യുഐബി). ലോക അറബ് ബാങ്കേഴ്‌സ് യൂണിയൻ പുരസ്‌കാരം 2019 ലാണ് ഖത്തറിലെ മികച്ച ഇസ്‌ലാമിക് ബാങ്കായി ക്യുഐബിയെ തിരഞ്ഞെടുത്തത്. അറബ് ലോകത്തെ ബാങ്കിങ് സ്ഥാപനങ്ങളുടെ നേട്ടങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. അറബ് മേഖലയിൽ നിന്നുള്ള 500 ലധികം ബാങ്കുകളാണ് യൂണിയനിലുള്ളത്. 

Top