Breaking News
ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി | ആർ‌.ടി‌.എ പുതിയ ബൈക്ക് വാടകയക് നൽകുന്ന സേവനം ദുബായിൽ ആരംഭിച്ചു | അബുദാബിയിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് |
2019-09-09 03:58:29pm IST
ദോഹ : തടവുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് നെൽസൺ മണ്ടേല റൂൾസ് ഫ്രണ്ട്‌സ് ഗ്രൂപ്പിൽ ഖത്തർ അംഗത്യം നേടി.ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്‌സ്-ക്രൈം ഓഫിസിന്റെ (യുഎൻഒഡിസി) ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഗ്രൂപ്പിൽ അംഗമായത്.
 
ആഗോള തലത്തിൽ 1.1 കോടി വരുന്ന തടവുകാരുടെ സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 27 വർഷം തടവിലായിരുന്ന നെൽസൺ മണ്ടേലയുടെ സ്മരണാർഥമുള്ള ദോഹ ഡിക്ലറേഷൻ ഗ്ലോബൽ പ്രോഗ്രാം യുഎൻഒഡിസിയുടെ സഹകരണത്താൽ നടപ്പാക്കുന്നതിലുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയാണ് പുതിയ അംഗത്വത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഓസ്ട്രിയയിലെ ഖത്തർ അംബാസഡർ സുൽത്താൻ ബിൻ സൽമീൻ അൽ മൻസൂരി പറഞ്ഞു. 
Top