Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ഇരു രാജ്യങ്ങളുടെയൂം സാമ്പത്തിക, വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഖത്തർ-ജോർദാൻ ബിസിനസ് കൗൺസിൽ അടുത്തമാസം ദോഹയിൽ നടക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധം പുന:സഥാപിക്കാൻ ലക്ഷ്യമിട്ടാണ് ബിസിനസ് കൗൺസിൽ ചേരുന്നത്. സ്വകാര്യ-പൊതു മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കാൻ കൗൺസിലിന് കഴിയും.

സെപ്റ്റംബറിൽ ദോഹയിൽ നടക്കുന്ന ബിസിനസ് കൗൺസിലിലേക്ക് ജോർദാനിലെ ഉന്നത തല വ്യാപാര പ്രതിനിധി സംഘമാണ് എത്തുന്നത്. ജോർദാന്റെ വൻകിട വ്യവസായികളും കൗൺസിലിൽ പങ്കെടുക്കും.

സ്വകാര്യ മേഖലയിലെ ഏറ്റവും പ്രധാന സാമ്പത്തിക, വാണിജ്യ, വ്യവസായ പ്രശ്‌നങ്ങളും കൗൺസിൽ ചർച്ച ചെയ്യുമെന്ന് ജോർദാൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അൽ നയിൽ അൽ കബറിത്തി വ്യക്തമാക്കി. 

Top