Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ : 2024 ഓട് കൂടി  ബഹിരാകാശത്തേക്ക് ഉപഗ്രഹത്തെ അയക്കാൻ ഖത്തർ തയ്യാറെടുക്കുന്നതായി റിപ്പോർട് 
ബഹിരാകാശത്തേക്ക് ആദ്യ ഗവേഷണ ഉപഗ്രഹത്തെ അയക്കാൻ ഖത്തർ തയ്യാറെടുക്കുനന്നതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 

ശൈഖ മോസ ബിൻത്  നാസറിന്റെ നേതൃത്വത്തിൽ ഖത്തർ ഫൗണ്ടേഷന്റെ കീഴിലാണ് രാജ്യത്തെ ആദ്യ സയൻസ് ഗവേഷണ ഉപഗ്രഹം അയക്കാൻ ഖത്തർ തയ്യാറെടുക്കുന്നത്. 2024 ലാണ് ഇതുമായി ബന്ധപെട്ടു ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ഖത്തർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ഊര്ജിതമാക്കിയത്.

 കഴിഞ്ഞ ദിവസം ഖത്തർ ഫൗണ്ടേഷന് കീഴിൽ നടന്ന ഒരു ചടങ്ങിലാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോദിക പ്രഖ്യാപനം ഉണ്ടായത്. പ്രധാനമായും രാജ്യത്തെ ഭൂഗർഭ ജല വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് ഖത്തർ ഈ ഉദ്യമം പ്രയോജനപ്പെടുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ.    
Top