Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

ഖത്തറിൽ ചൂട് കാലത്ത് പുറം തൊഴിലാളികൾക്കുള്ള സമയ ക്രമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. രാവിലെ പതിനൊന്നുമണി മുതൽ വൈകീട്ട് മൂന്നു മണിവരെയാണ് പുറം തൊഴിലാളികൾക്ക് പ്രവർത്തനം നിഷിദ്ധമായ സമയം.

ഈ സമയത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചാൽ തൊഴിലുടമക്ക് കടുത്ത ശിക്ഷ നൽകും. ഈ മാസം പതിനഞ്ചാം തിയതി ആരംഭിച്ച പുതിയ സമയ ക്രമം ആഗസ്റ്റ് മാസം മുപ്പത്തിയൊന്ന് വരെ തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. 


Top