Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-18 05:52:45pm IST

പാകിസ്ഥാനിൽ നില അരി ഇറക്കുമതി നിരോധനം ഖത്തർ പിൻവലിച്ചതായി റിപ്പോർട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഖത്തർ സന്ദർശന വേളയിലാണ് പാക് അരിക്കുള്ള നിരോധനം നീക്കാൻ ഖത്തർ തീരുമാനിച്ചത്. അഞ്ചു ബില്യൺ തുകക്കുള്ള അരിയാണ് പ്രതിവർഷം ഖത്തർ ഇറക്കുമതി ചെയ്യാൻ സന്നദ്ധത അറിയിച്ചത്.

നേരത്തെ രണ്ട് ബില്യൺ തുകക്കുള്ള അരി മാത്രമാണ് ഇരു രാഷ്ട്രങ്ങളും തമ്മിൽ കരാർ ഉണ്ടായിരുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിൽ വർധിച്ചു വരുന്ന ഉഭയകക്ഷി ബന്ധത്തിന്റെ അടുത്ത നാഴിക കല്ലായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ വിലയിരുത്തുന്നത്. 


Top