Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-07-08 06:01:01am IST
സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ നടന്ന ലോക മിലിട്ടറി പാരച്യൂട്ട് ജമ്പിംഗ് ചാമ്പ്യൻഷിപ്പിൽ  ഖത്തർ സ്‌പെഷ്യൽ ഫോഴ്‌സ് പാരച്യൂട്ടിംഗ് ഫോഴ്‌സ് ടീം മൂന്ന് സ്വർണം നേടി. 11 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 17 ടീമുകളാണ് ചമ്പ്യാൻഷിപ്പിൽ പങ്കെടുത്തത്.

 സ്കൈ ഡൈവിങ്  സ്വർണം നേടിയ ഖത്തരി ടീം 186 പോയിന്റുകൾ നേടി. 171 പോയിന്റ് നേടിയ സ്പെയിനും 163 പോയിന്റുമായി ജർമ്മനിയും മൂന്നാം സ്ഥാനത്തെത്തി.എയർ ടണൽ മത്സരത്തിൽ ഖത്തരി ടീം 293 പോയിന്റുമായി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. 269 പോയിന്റുമായി ജർമ്മനി രണ്ടാം സ്ഥാനത്തും 260 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഫോർ വേ ഫോർമേഷനിലും  ഖത്തർ സ്വർണം നേടി.  
Top