Breaking News
ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം | അൽ ഖോർ ഫാമിലി പാർക്ക് പ്രവർത്തന സമയം നീട്ടുന്നു | ഖത്തറിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ ഓഫീസ് | സ്‌കൂളുൾ, കോളേജ് സമരവും പഠിപ്പുമുടക്കും വിലക്കി ഹൈക്കോടതി | “ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ |
2019-06-27 10:20:48am IST
ദോഹ: ഖത്തർ ഉപരോധത്തിന്റെ രണ്ടാം  വർഷത്തിന്റെ ഭാഗമായി  ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ  ബെർലിൻ മതിലിന്റെ പ്രദർശനം. ഖത്തർ മ്യൂസിയവും ഖത്തർ ഫൗണ്ടേഷനും സഹകരിച്ചാണ് പ്രദർശനം.

ഖത്തർ -ജർമ്മനി  സാംസ്‌കാരിക വർഷ ആഘോഷവേളയിൽ 2017 ൽ ഖത്തറിന്  ജർമ്മനി നൽകിയതാണ്  ബെർലിൻ മതിലിന്റെ ഒരു ഭാഗം .ഖത്തറിലെ ജർമ്മനി അംബാസഡർ ഹാൻസ്-ഉഡോ മുസെൽ  ചടങ്ങിൽ  പങ്കെടുത്തു.    
Top