Breaking News
'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ | കൊറോണ വൈറസ്; ഇറാന്‍ മേയര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് | കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ |
2019-06-29 08:44:24am IST
ഇന്ത്യയുടെയും ഖത്തറിന്റെയും പൈതൃകം പ്രതിഫലിപ്പിക്കുന്ന   സാംസ്‌കാരിക പ്രദർശനം ശ്രദ്ധേയമാകുന്നു.
ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനി മ്യൂസിയത്തിലാണ് പ്രദർശനം. 

ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണു പ്രദർശനങ്ങൾ. എഫ്ബിക്യു മ്യൂസിയത്തിന്റെ ഇന്ത്യയുടെ പൈതൃക ശേഖരങ്ങൾ പൊതുജനങ്ങൾക്കു കാണാം.   

കമ്യൂണിറ്റി, വ്യാപാരം, ആർട്‌സ്, ഭക്ഷണം, സുഗന്ധദ്രവ്യങ്ങൾ എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണു പ്രദർശനം. ഏപ്രിലിൽ തുടങ്ങിയ പ്രദർശനം ജൂലൈ 31ന് അവസാനിക്കും.  

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെയും വെള്ളി ഉച്ചയ്ക്ക് 2 മുതൽ 7 വരെയും ശനി 10 മുതൽ 6 വരെയും ഞായർ രാവിലെ 9 മുതൽ 4 വരെയുമാണ് പ്രദർശനം.  
Top