Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബാങ്കായി ഖത്തർ നാഷണൽ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാങ്കർ മാഗസിൻ ലോകത്തെ ആയിരം ബാങ്കുകളെ അധികരിച്ചു നടത്തിയ പഠനത്തിലാണ് മിഡിൽ ഈസ്റ്റ് ആഫ്രിക്കൻ മേഖലയിലെ മികച്ച ബാങ്കായി ഖത്തർ നാഷണൽ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 2018 സാമ്പത്തിക വർഷത്തെ കണക്കുകളാണ് അധികൃതർ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 2017 നെ അപേക്ഷിച്ചു 2018 ൽ ക്യു എൻ ബിക്ക് പന്ത്രണ്ട് ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

 $ 2.8 ബില്യൺ ഡോളർ കാപിറ്റൽ ബോണ്ടുകളും ഈ കാലയളവിൽ ഖത്തർ നാഷണൽ ബാങ്കിലേക്ക് ചേർക്കപ്പെട്ടത്. ആഗോള രംഗത്ത് മികച്ച ബാങ്കുകളുടെ പട്ടികയിൽ എഴുപത്തിയഞ്ചാം സ്ഥാനവും ക്യു എൻ ബീ സ്വന്തമാക്കിയിട്ടുണ്ട്. 

Attachments area
Top