Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോഹ:ഖത്തറിന്റെ പ്രാദേശിക ഫുട്‌ബോൾ സീസൺ  ബുധനാഴ്ച ആരംഭിക്കും.ബുധനാഴ്ച ക്യുഎൻബി സ്റ്റാർസ് ലീഗ് (ക്യുഎസ്എൽ) മത്സരങ്ങളോടെ മത്സരം ആരംഭിക്കും. ഖത്തർ സ്റ്റാർസ് ലീഗാണ് സംഘാടകർ

അൽസദ്ദ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയം, അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ലീഗ് മത്സരങ്ങൾക്ക് തുടക്കം.ഹമദ് സ്റ്റേഡിയത്തിൽ അൽ സദ്ദും അൽ വക്രയും തമ്മിലും അൽ ജനൗബിൽ അൽ ദുഹെയ്‌ലും ഖത്തർ എസ്‌സിയും തമ്മിലുമാണ് ആദ്യ മത്സരം. വ്യാഴാഴ്ച അൽ ഗരാഫയും അൽ ഷഹാനിയയും ത തമ്മിൽ ഏറ്റുമുട്ടും.

ക്യുഎസ്എല്ലിന്റെ ആദ്യ 5 റൗണ്ട് മത്സരങ്ങൾക്കും വേദി അൽ ജനൗബും ജാസിം ബിൻ ഹമദുമാണ്. ഒക്‌ടോബറിലാണ് 6-ാം റൗണ്ട് മത്സരങ്ങൾ. 6-ാം റൗണ്ടിന്റെ വേദി പിന്നീട് പ്രഖ്യാപിക്കും.
Top