Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-09-04 11:55:28am IST

ഖത്തർ പൗരന്മാർ സൗദിയിൽ അറസ്റ്റിലായ സംഭവത്തിൽ ഇടപെടലുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനാ. ഖത്തർ പൗരന്മാർ സൗദിയിൽ അറസ്റ്റിലാവുകയും ഈ വിഷയത്തിൽ സൗദി നടത്തുന്നത് ഒളിച്ചു കളിയുമാണെന്നത് ആംനെസ്റ്റിക്ക്  ബോധ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തിൽ സൗദി  അധികൃതർ നടത്തിവരുന്ന നടപടിക്രമങ്ങളെ കൃത്യമായ വിലയിരുത്തപ്പെടേണ്ടതുണ്ട് എന്നാണ് ആംനെസ്റ്റി ആവശ്യപ്പെടുന്നത്.

സൗദിയുടെ അറസ്റ്റിലായ രണ്ടു ഖത്തരി പൗരന്മാരിൽ ഒരാളുടെ നില അതീവ ഗുരുതരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ കൃത്യമായ ആശയ വിനിമയം നടത്താൻ ആംനെസ്റ്റി താല്പര്യപെടുന്നുണ്ട് എന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. 


Top